വ്യാഴാഴ്‌ച, മെയ്‌ 16, 2024
HomeStudy GuruUniversity LGS - SCERT Science Text Book Chapters

University LGS – SCERT Science Text Book Chapters

- Advertisement -

University LGS – SCERT Science Text Book Chapters: ഇപ്പോൾ കേരള PSC നടത്തുന്ന മിക്കവാറും എല്ലാ പരീക്ഷകളുടെയും ചോദ്യങ്ങളുടെ പ്രധാന സോഴ്സ് എന്ന് പറയുന്നത് SCERT ടെസ്റ്റു ബുക്കുകൾ ആണ്. ഇവിടെ നമ്മൾ നോക്കുന്നത് കേരള PSC നടത്തുന്ന 10th Level Prelims, LGS Mains, University LGS, Company Board LGS തുടങ്ങിയ മത്സര പരീക്ഷകളുടെ സിലബസിൽ സയൻസ് (അതായത് ഫിസിക്സും കെമിസ്ട്രിയും) ഭാഗത്ത് വരുന്ന SCERT പാഠ ഭാഗങ്ങൾ ആണ്. സിലബസിൽ കൊടുത്തിരിക്കുന്ന ഈ ഭാഗങ്ങൾ പഠിക്കേണ്ടത് SCERT ടെസ്റ്റ് ബുക്കിലെ ഈ പഠഭാഗങ്ങൾ ആണ്.

 

1. മനുഷ്യശരീരം

  • Class 5 – chapter 7 – അറിവിന്റെ ജാലകങ്ങൾ
  • Class 6 – chapter 10 – രൂപത്തിനും ബലത്തിനും
  • Class 7 – chapter 4 – അന്ന പദത്തിലൂടെ
  • Class 6 – chapter 1ജീവന്റെ ചെപ്പുകൾ (കോശം)

 

- Advertisement -

2. ജീവകങ്ങളും അപര്യാപ്തത രോഗങ്ങളും

  • Class 6 – chapter 5 – ആഹാരം ആരോഗ്യത്തിന്

 

3. രോഗങ്ങളും രോഗകാരികളും

  • Class 5 – chapter 8 – അകറ്റിനിർത്താം രോഗങ്ങളെ
  • Class10 – chapter 4 – അകറ്റിനിർത്താം രോഗങ്ങളെ

 

4. ഭക്ഷ്യകാർഷിക വിളകൾ / കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

  • Class 5 – chapter 4 – വിത്തിനുള്ളിലെ ജീവൻ
  • Class 7 – chapter 1 – മണ്ണിൽ പൊന്നു വിളയിക്കാം
  • Class 10 – chapter 8 – ഇന്ത്യൻ സാമ്പത്തിക ഭൂമിശാസ്ത്രം (ഖാരിഫ്, റാബി സൈദ് ഭക്ഷ്യവിളകൾ)

 

5. വനങ്ങൾ വന വിഭവങ്ങൾ / പരിസ്ഥിതി പരിസ്ഥിതി പ്രശ്നങ്ങൾ

  • Class 6 – chapter 6 – ഒന്നിച്ചു നിൽക്കാം
  • Class 6 – chapter 12 – പ്രകൃതിയുടെ വരദാനം
  • Class 7 – chapter 6 – നിർമ്മലമായ പ്രകൃതിക്കായി
  • Class 8 – വൈവിധ്യം നിലനിൽപ്പിന്
  • Class 8 – chapter 10 – ഭൂമിയുടെ പുതപ്പ്
  • Class 8 – chapter 12 – ഭൂമിയിലെ ജലം

 

6. ആറ്റം / ആറ്റത്തിന്റെ ഘടന

  • Class 8 – chapter 4 – പദാർത്ഥത്തിലെ അടിസ്ഥാന ഘടകങ്ങൾ
  • Class 9 – chapter 1 – ആറ്റത്തിന്റെ ഘടന
  • Class 10 – chapter 2 – വാതക നിയമങ്ങൾ മോൾ സങ്കൽപ്പങ്ങൾ
  • Class 10 – chapter 4 – ലോഹ നിർമ്മാണം




7. മൂലകങ്ങൾ വർഗീകരണങ്ങൾ

  • Class 8 – chapter 7 – ലോഹങ്ങൾ
  • Class 9 – chapter 4 – പീരിയോഡിക് ടേബിൾ
  • Class 10 – Chapter 1 – പീരിയോഡിക് ടേബിൾ ഇലക്ട്രോണിക് വിന്യാസം
  • Class 10 – chapter 4 – ഹൈഡ്രജൻ ഓക്സിജൻ
  • Class 9 – അലോഹങ്ങൾ

 

- Advertisement -

8. ദ്രവ്യം പിണ്ഡം

  • Class 8 – chapter 4 – പദാർത്ഥ സ്വഭാവം
  • Class 8 – chapter 9 – അളവും യൂണിറ്റുകളും
  • Class 9 – chapter 1 – ദ്രവ ബലങ്ങൾ

 

9. പ്രവർത്തി, ഊർജ്ജം പരിവർത്തനം

  • Class 5 – chapter 5 – ഊർജത്തിന്റെ ഉറവുകൾ
  • Class 6 – chapter 2 – മാറ്റത്തിന്റെ പൊരുൾ
  • Class 7 – chapter 9 – താപ മൊഴുകുന്ന വഴികൾ
  • Class 8 – chapter 4 – പദാർത്ഥ സ്വഭാവം
  • Class 8 – chapter 8 – അളവുകളും യൂണിറ്റുകളും
  • Class 9 – chapter 5 – പ്രവർത്തി ഊർജ്ജം പവർ
  • Class 10 – chapter 7 – ഊർജ്ജ പരിവർത്തനം

 

10. രസതന്ത്രം നിത്യജീവിതത്തിൽ

  • Class 5 – chapter 2 – ജീവജലം
  • Class 7 – chapter 3 – ആസിഡും ആൽക്കലികളും
  • Class 7 – സുരക്ഷാ ഭക്ഷണത്തിനും
  • Class 8 – chapter 16 – ജലം
  • Class 8 – chapter 17 – ഫൈബറും പ്ലാസ്റ്റിക്കും
  • Class 9 – chapter 5 – ആസിഡ് ബേസുകൾ / ലവണങ്ങൾ
  • Class 10 – chapter 7 – ഹോളിമറൈസേഷൻ

 

11. ചലനങ്ങൾ ബലങ്ങൾ

  • Class 5 – chapter 6 – ഇത്തിരി ശക്തി ഒത്തിരി ജോലി
  • Class 6 – chapter 4 – ചലനത്തിനൊപ്പം
  • Class 8 – chapter 9 – ചലനം
  • Class 8 – chapter 10 – ബലം
  • Class 9 – chapter 2 – ചലന സമവാക്യങ്ങൾ

 

12. ശബ്ദം പ്രകാശം

  • Class 8 – chapter 19 – ശബ്ദം
  • Class 9 – chapter 7 – തരംഗ ചലനം

 

13. പ്രകാശം

  • Class 5 – chapter 3 – മാനത്തെനിഴൽ കാഴ്ച
  • Class 6 – കാഴ്ചയും വർണ്ണങ്ങളുടെ ലോകവും
  • Class 7 – chapter2 – പ്രകാശ വിസ്മയം
  • Class 8 – chapter 18 – പ്രകാശ പ്രതിപതനം ഗോളിയ ദർപ്പണങ്ങളിൽ
  • Class 10 – chapter 4 – പ്രകാശത്തിന്റെ പ്രതിപതനം
  • Class 10 – chapter 5 – പ്രകാശത്തിന്റെ അപവർത്തനം
- Advertisement -
Nidheesh C V
Nidheesh C Vhttps://www.eassyjobs.com
ഹേയ്, ഞാൻ നിധീഷ് സി വിയാണ്. കേരള പിഎസ്‌സി, എസ്‌എസ്‌സി, യുപിഎസ്‌സി, റെയിൽവേ, ബാങ്ക് പരീക്ഷകൾ തുടങ്ങിയ മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി ബ്ലോഗുകളും വെബ്‌സൈറ്റുകളും ഞാൻ വെബ്‌സൈറ്റിൽ സൃഷ്‌ടിക്കുന്നു.
RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments