ബുധനാഴ്‌ച, മെയ്‌ 15, 2024
HomeState Level JobsKerala Jobsആരോഗ്യ കേരളത്തിൽ ഓഡിയോളജിസ്റ്റായി ജോലി നേടാം - നിയമനം ഇൻറർവ്യൂ വഴി

ആരോഗ്യ കേരളത്തിൽ ഓഡിയോളജിസ്റ്റായി ജോലി നേടാം – നിയമനം ഇൻറർവ്യൂ വഴി

- Advertisement -

ആരോഗ്യ കേരളത്തിൽ ഓഡിയോളജിസ്റ്റായി ജോലി നേടാം – നിയമനം ഇൻറർവ്യൂ വഴി: കേരളത്തിൽ ഓഡിയോളജിസ്റ്റായി ജോലി നേടാം. ആരോഗ്യ കേരളത്തിൽ ജോലി നേടാം. മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റിനായി (അനുയാത്ര പദ്ധതി) താല്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെ കൊടുക്കുന്ന വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് 07/11/2023 ന് ഉച്ചതിരിഞ്ഞ് 3.00 മണി മുതൽ ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ വെച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

 

ആരോഗ്യ കേരളത്തിൽ ഓഡിയോളജിസ്റ്റായി ജോലി നേടാം

1. ഓഡിയോളജി

  • യോഗ്യത:
    1. ഓഡിയോളജി & സ്പീച്ച് ലാംഗേജ് പാത്തോളജിയിലെ ബിരുദം
    2. ആർ.സി.ഐ രജിസ്ട്രേഷൻ നിർബന്ധം
  • 1 വർഷത്തെ പ്രവർത്തി പരിചയം
  • പ്രായപരിധി: 40 വയസ്സ് (31/10/2023 ന് 40 വയസ്സ് കവിയരുത്)
  • ശമ്പളം: 20,000/-രൂപ

വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കുന്നവർ ജനന തിയ്യതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും അവയുടെ പകർപ്പും ബയോഡാറ്റയും (മൊബൈൽ നമ്പർ, ഇ.മെയിൽ ഐ.ഡി.സഹിതം) സഹിതം 07/11/2023 ന് ഉച്ചതിരിഞ്ഞ് 3.00 മണിക്ക് ആരോഗ്യകേരളം ഓഫീസിൽ ഹാജരാകേണ്ടതാണ്.

- Advertisement -

വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments