ബുധനാഴ്‌ച, മെയ്‌ 15, 2024
HomeState Level JobsKerala Jobsകേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ അവസരം - എൽ.ഡി ക്ലർക്ക്, മാനേജർ തുടങ്ങിയ ഒഴിവുകൾ

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ അവസരം – എൽ.ഡി ക്ലർക്ക്, മാനേജർ തുടങ്ങിയ ഒഴിവുകൾ

- Advertisement -

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ അവസരം – എൽ.ഡി ക്ലർക്ക്, മാനേജർ തുടങ്ങിയ ഒഴിവുകൾ: കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ആഫീസിൽ ഒഴിവുള്ള താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ 21-10-2023 തീയതിക്കകം 5 Pm-ന് മുമ്പായി ലഭിച്ചിരിക്കണം. കൂടതൽ വിവരങ്ങൾക്ക് www.medicalcouncil.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

 

- Advertisement -
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments